മോണ്ടെ കാർലോ ഐപിഒയ്ക്ക് 7.83 മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ

Posted on: December 5, 2014

Monte-Carlo-Fashions-small

മോണ്ടെ കാർലോ ഫാഷൻസിന്റെ ഐപിഒയ്ക്ക് 7.83 മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ. ഇനീഷ്യൽ പബ്ലിക് ഓഫറിലൂടെ 350 കോടി രൂപയാണ് സമാഹരിച്ചത്. 630-645 രൂപയായായിരുന്നു പ്രൈസ് ബാൻഡ്.