ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ 10 ശതമാനത്തിലേറെ വോട്ട് വ്യത്യാസം

Posted on: February 11, 2020

ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ 10 ശതമാനം വോട്ട് വ്യത്യാസം. എഎപി 52.15 ശതമാനം വോട്ടുകളും ബിജെപി 40.37 ശതമാനവും കോൺഗ്രസ് 4.17 ശതാനവും വോട്ടുകൾ നേടി.

ഒരിടത്ത് പോലും കോൺഗ്രസിന് ലീഡില്ല. ഷഹീൻബാഗ് ഉൾപ്പെട്ട ഓഖ്‌ല മണ്ഡലത്തിൽ ബിജെപി മുന്നിലാണ്.