സുരേഷ് ഗോപിക്ക് 1530 വോട്ടുകളുടെ ലീഡ്

Posted on: May 2, 2021

തൃശൂർ : മൂന്നാം റൗണ്ടിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് 1530 വോട്ടുകളുടെ ലീഡ്. എൽഡിഎഫ് സ്ഥാനാർത്ഥി പി.ബാലചന്ദ്രൻ ഇടയ്ക്ക് ലീഡ് നേടിയരുന്നു.

യുഡിഎഫ് സ്ഥാനാർത്ഥി പദ്മജ വേണുഗോപാൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

വടകരയിൽ കെ. കെ. രമയുടെ ലീഡ് 5388 ആയി ഉയർന്നു. പൂഞ്ഞാറിൽ പി.സി. ജോർജ് രണ്ടാം സ്ഥാനത്ത് എത്തി.