പാലക്കാട് ഇ.ശ്രീധരന്റെ ലീഡ് 6001

Posted on: May 2, 2021

പാലക്കാട് : എൻഡിഎ സ്ഥാനാർത്ഥി ഇ.ശ്രീധരന്റെ ലീഡ് 6001 കടന്നു. തൃശൂരിൽ സുരേഷ് ഗോപിയും നേമത്ത് കുമ്മനം രാജശേഖരനും ലീഡ് തുടരുകയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും പിന്നിലാണ്.

എൽഡിഎഫ് 90, യുഡിഎഫ് 47, എൻഡിഎ 3