ഇന്‍ഫോസിസ്‌ന് 4466 കോടി അറ്റാദായം

Posted on: January 11, 2020

ബംഗളൂരു : ഡിസംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ ഇന്‍ഫോസിസ് 4466 കോടി രൂപ ലാഭം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാല്‍ വര്‍ധന 23.7 ശതമാനം. വരുമാനം 7.9 ശതമാനം 7.9 ശതമാനം വര്‍ധിച്ച് 23,092 കോടിയിലെത്തി. മൊത്തം ജീവനക്കാരുടെ എണ്ണം 2,43,454. വര്‍ധന 6968.

TAGS: Infosys |