എയര്‍ ഏഷ്യയില്‍ 50 % വരെ ഇളവ്

Posted on: October 9, 2019

കൊച്ചി : ചെലവു കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയില്‍ നിന്നുള്ള വിദേശ യാത്രകള്‍ക്ക് 50 % വരെ ഇളവ് പ്രഖ്യാപിച്ചു.

തായ്‌ലന്‍ഡ്, മലേഷ്യ ഇന്തൊനീഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് അടുത്ത ഏപ്രില്‍ 29 വരെയുള്ള യാത്രകള്‍ക്കായി എയര്‍ ഏഷ്യയുടെ വെബ്‌സൈറ്റിലോ എയര്‍ ഏഷ്യ മൊബൈല്‍ ആപ്പിലോ ഒക് ടോബര്‍ 13 വരെ ബുക്ക് ചെയ്യാം.

എയര്‍ ഏഷ്യ ലോകമെങ്ങും ചുറ്റിക്കാണാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് എയര്‍ഏഷ്യ ക്ലസ്റ്റര്‍ ഹെഡ് രാജ്കുമാര്‍ പരന്തമാന്‍ പറഞ്ഞു.

TAGS: Air Asia |