വിപ്രോയ്ക്ക് ലെവിയുടെ ഔട്ട്‌സോഴ്‌സിംഗ് കരാർ

Posted on: November 13, 2014

Wipro-technologies-logo-sma

വിപ്രോയ്ക്ക് യുഎസ് ഡെനിം കമ്പനിയായ ലെവി സ്ട്രാസിന്റെ ഔട്ട്‌സോഴ്‌സിംഗ് കരാർ. 143 മില്യൺ ഡോളറാണ് അഞ്ചു വർഷം കാലാവധിയുള്ള കരാറിന്റെ മൂല്യം. കരാർ വഴി 500 ജോലിക്കാരെ ലെവിക്ക്  കുറയ്ക്കാനാകും. ഇതിലൂടെ പ്രതിവർഷം 175-200 മില്യൺ ഡോളർ ചെലവുചുരുക്കാനും കഴിയും.