തോമസ് കുക്ക് : ബ്രിട്ടന്‍ 14,700 യാത്രികരെ തിരികെ എത്തിച്ചു.

Posted on: September 25, 2019

ലണ്ടന്‍ : ബ്രിട്ടനിലെ തോമസ് കുക്ക് അടച്ചു പൂട്ടയതോടെ വിവധ രാജ്യങ്ങളില്‍ കുടുങ്ങിയ 11,700 ബ്രിട്ടീഷ് യാത്രികരെ ബ്രിട്ടന്‍ തിരികെ എത്തിച്ചു. 150,000 യാത്രികരാണ് കുടുങ്ങിക്കിടക്കുന്നത്. 16,500 പേരെക്കൂടി ഉടനെ തിരികെ എത്തിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 6 ലക്ഷത്തോളം പേര്‍ പലരാജ്യങ്ങളിലായി കുടുങ്ങി കിടക്കുന്നതായാണ് കണക്ക്.

തോമസ് കുക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ ഫാങ്ക് ഹുസറിന് 5 വര്‍ഷത്തിനുള്ള ലഭിച്ച വരുമാനം 84 ലക്ഷം പൗണ്ട്.

TAGS: Thomas Cook |