ഇസാഫ് ബാങ്കിന് അസോചം അവാർഡ്

Posted on: July 30, 2019

തൃശൂർ : ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് അസോസിയേറ്റഡ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ ഡൈവേഴ്‌സിറ്റി ആൻഡ് ഇൻക്ലൂഷൻ അവാർഡ്. മികച്ച വുമൺ എംപ്ലോയർ വിഭാഗത്തിലാണ് അവാർഡ്.

കേന്ദ്രമന്ത്രി രത്തൻലാൽ കഠാരിയയിൽ നിന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ജോർജ് തോമസ് അവാർഡ് ഏറ്റുവാങ്ങി.