എസ് ബി ഐ സ്‌റ്റോക്ക് സ്പ്ലിറ്റ് റെക്കോർഡ് ഡേറ്റ് പ്രഖ്യാപിച്ചു

Posted on: October 31, 2014

SBI-board-CS

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വിഭജനത്തിനുള്ള റെക്കോർഡ് തീയതി പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ ഒരു രൂപ മുഖവിലയുള്ളതായി നവംബർ 21 മുതൽ മാറും.