02
Thursday
May 2024
May 2024
ലോകബാങ്ക് 500 ജീവനക്കാരെ കുറയ്ക്കുന്നു
Posted on: October 31, 2014
മൂന്നു വർഷത്തിനുള്ളിൽ 500 ജീവനക്കാരെ കുറയ്ക്കാൻ ലോകബാങ്ക് ആലോചിക്കുന്നു. ബാങ്കിന്റെ 4,500 ജീവനക്കാരിൽ 11 ശതമാനം പേരെ കുറയ്ക്കുമെന്ന് വേൾഡ് ബാങ്ക് പ്രസിഡന്റ് ജിം യോങ്ങ് കിം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 70 പുതിയ തൊഴിലവസരങ്ങളും ലോകബാങ്ക് വേണ്ടെന്നുവച്ചു. പുനസംഘടനയുടെ ഭാഗമായി 400 മില്യൺ ഡോളർ ബജറ്റിൽ കുറവുവരുത്തി.
ചെന്നൈ ഓഫീസിലേക്ക് 250-300 പേരെ നിയമിക്കാനുള്ള സാധ്യതകളും ഇതോടെ ഇല്ലാതായി.
TAGS: Staff Reduction | World Bank |
News in this Section
Related News
Trending News