ലീഡ് നില ഒരു ലക്ഷവും കടന്ന് രമ്യ ഹരിദാസ്

Posted on: May 23, 2019

പാലക്കാട് : ആലത്തൂർ ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ ലീഡ് ഒരു ലക്ഷം (1,12,896) പിന്നിട്ടു. സിറ്റിംഗ് എംപിയും ഇടതുമുന്നണി സ്ഥാനർത്ഥിയുമായ പി.കെ ബിജു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബിഡിജെഎസിലെ ടി. വി. ബാബു ആണ് എൻഡിഎ സ്ഥാനാർത്ഥി.