പൊന്നാനിയിൽ ഇടിയുടെ ലീഡ് 62,942 വോട്ട്

Posted on: May 23, 2019

മലപ്പുറം : പൊന്നാനി ലോകസഭ മണ്ഡലത്തിൽ സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഇ.ടി. മുഹമ്മദ് ബഷീറിന് 62,942 വോട്ടുകളുടെ ലീഡ്. ഇടതുമുന്നണി സ്ഥാനാർത്ഥി പി.വി. അൻവർ എംഎൽഎ രണ്ടാം സ്ഥാനത്താണ്.

ബിജെപിയിലെ വി. ടി. രമയാണ് എൻഡിഎ സ്ഥാനാർത്ഥി.