പ്രളയദുരിതാശ്വാസം കോർപറേഷൻ ബാങ്ക് 2.15 കോടി നൽകി

Posted on: October 27, 2014

Corporation-Bank-Logo-CS

ജമ്മുകാഷ്മീരിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് കോർപറേഷൻ ബാങ്ക് 2.15 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി. ബാങ്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്. ആർ. ബൻസാൽ ന്യൂഡൽഹിയിൽ ചെക്ക് കൈമാറി.