ഹോണ്ട കാറുകളുടെ വില കൂട്ടുന്നു

Posted on: December 15, 2018

കൊച്ചി : ഹോണ്ട ജനുവരി മുതല്‍ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കും. ഉത്പാദന ചെലവില്‍ നാലു ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ഹോണ്ട അറിയിച്ചു.

നിലവില്‍ 4.73 ലക്ഷം രൂപ വിലയുള്ള ഹാച്ച്ബാക്ക് മോഡലായ ബ്രിയോ മുതല്‍ 43.21 ലക്ഷം രൂപ വിലയുള്ള ഹൈബ്രിഡ് മോഡല്‍ വരെ ഹോണ്ടയ്ക്ക്  വിപണിയിലുണ്ട്.

TAGS: Honda Cars |