28
Sunday
April 2024
April 2024
പേയ്മെന്റ് സേവനം : വാട്സാപ് ആര് ബി ഐ അനുമതി നേടി
Posted on: December 3, 2018
ന്യൂഡല്‍ഹി : ഇന്ത്യയിലെ 20 കോടി ഉപയോക്താക്കള്‍ക്കും പേയ്മെന്റ് സേവനങ്ങള്‍ നല്കാന് റിസര്‍വ് ബാങ്കിന്റെ അനുമതി തേടി വാട്സാപ്. നിലവില്‍ വാട്സാപ്പിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പേയ്മെന്റ് സേവനങ്ങള്‍ 10 ലക്ഷത്തോളം പേര് ഉപയോഗിക്കുന്നുണ്ട്. ഇത് എല്ലാവരിലേക്കും എത്തിക്കാനാണ് അനുമതി തേടുന്നത്.
News in this Section
Trending News