29
Monday
April 2024
April 2024
ജെറ്റ് എയർവേസ് 28 പുതിയ ഫ്‌ളൈറ്റുകൾ തുടങ്ങുന്നു
Posted on: August 30, 2018
മുംബൈ : ജെറ്റ് എയർവേസ് അടുത്ത മാസം മുതൽ 28 പുതിയ ഫ്‌ളൈറ്റുകൾ തുടങ്ങുന്നു. ജോധ്പൂർ – ഇൻഡോർ, ഇൻഡോർ – ജോധ്പൂർ, ചണ്ഡിഗഡ് – ലക്‌നൗ എന്നിവ പ്രതിദിന ഫ്‌ളൈറ്റുകളാണ്.
അഹമ്മദാബാദ് – ജോധ്പൂർ (ഞായർ), ജോധ്പൂർ – അഹമ്മദാബാദ് (ഞായർ), വഡോദര – ഇൻഡോർ (ഞായർ, ചൊവ്വ, വ്യാഴം, വെള്ളി), ഇൻഡോർ – വഡോദര (ഞായർ, ചൊവ്വ, വ്യാഴം, വെള്ളി), ജയ്പ്പൂർ – വഡോദര (ഞായർ, ചൊവ്വ, വ്യാഴം, വെള്ളി), വഡോദര – ജയ്പ്പൂർ (ഞായർ, ചൊവ്വ, വ്യാഴം, വെള്ളി), ബംഗലുരു – ലക്‌നൗ, ഇൻഡോർ – കോൽക്കത്ത, കോൽക്കത്ത – ചണ്ഡിഗഡ്, കോയമ്പത്തൂർ – ഹൈദരാബാദ് തുടങ്ങിയവയാണ് മറ്റ് സർവീസുകൾ.
TAGS: Jet Airways |
News in this Section