02
Thursday
May 2024
May 2024
റിസർവ് ബാങ്കിന്റെ വായ്പാനയം ഇന്ന്
Posted on: August 1, 2018
മുംബൈ : റിസർവ് ബാങ്കിന്റെ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. പലിശ നിരക്കിൽ വർധനയുണ്ടാകില്ലെന്നാണ് സൂചന.
എന്നാൽ പണപ്പെരുപ്പ നിരക്കും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവുമാണ് ആർ ബി ഐ നേരിടുന്ന വെല്ലുവിളികൾ. ഒക്ടോബറിലാണ് അടുത്ത വായ്പാനയ അവലോകന സമിതി യോഗം.
TAGS: RBI Credit Policy | Reserve Bank Of India |
News in this Section
Trending News