02
Thursday
May 2024
May 2024
ഇൻഡിഗോ 11 ാം വാർഷികം ; 1,111 രൂപയുടെ ടിക്കറ്റ് ഓഫർ
Posted on: August 2, 2017
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസിന്റെ 11 ാം വാർഷികത്തോടനുബന്ധിച്ച് നികുതികൾ ഉൾപ്പടെ 1,111 രൂപയുടെ വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ഓഗസ്റ്റ് രണ്ട് മുതൽ ഓഗസ്റ്റ് 6 വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 2017 ഓഗസ്റ്റ് 21 മുതൽ 2018 മാർച്ച് 24 വരെയാണ് യാത്രാകാലാവധി.
ഇതിനു പുറമെ മൊബിക്വിക്ക് വാലറ്റ് മുഖേന ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 11 ശതമാനം സൂപ്പർ കാഷ് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഡിഗോയുടെ 45 ഡെസ്റ്റിനേഷനുകളിലേക്കും ഓഫർ ബാധകമാണ്.
TAGS: 111 Offer | IndiGo | IndiGo 1 | IndiGo Ticket Offer |
News in this Section
Trending News