ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർവാഹനങ്ങളുടെ വില കൂട്ടുന്നു

Posted on: December 12, 2016

tata-car-showroom-big

ന്യൂഡൽഹി : ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വാഹനങ്ങളുടെ വില അടുത്തമാസം മുതൽ വർധിപ്പിക്കും. വാഹനമനുസരിച്ച് 5000 മുതൽ 25,000 രൂപ വരെയാണ് വർധന.

അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ച സാഹചര്യത്തിലാണ് വർധന. നേരത്തെ ടൊയോട്ട കിർലോസ്‌കറും റിനോൾട്ടും വിലവർധന പ്രഖ്യാപിച്ചിരുന്നു.

TAGS: Tata Motors |