ജയലളിതയ്ക്ക് പാർലമെന്റിന്റെ ആദരാഞ്ജലി

Posted on: December 6, 2016

parliment-of-india-big

ന്യൂഡൽഹി : ജയലളിതയ്ക്ക് പാർലമെന്റിന്റെ ഇരു സഭകളും ആദരാഞ്ജലികൾ അർപ്പിച്ചു. ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ലോകസഭയും രാജ്യസഭയും ഇന്നത്തേക്ക് യോഗം പിരിഞ്ഞു. 1984-89 കാലഘട്ടത്തിൽ രാജ്യസഭാംഗമായിരുന്നു ജയലളിത.

കേന്ദ്രമന്ത്രിമാരും നിരവധി എംപിമാരും സംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കാൻ ചെന്നൈയിലേക്ക് തിരിച്ചു.