രാജീവ് റിഷി ഐബിഎ ചെയർമാൻ

Posted on: October 8, 2016

rajeev-rishi-cmd-central

മുംബൈ : രാജീവ് റിഷിയെ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐബിഎ) ചെയർമാനായി തെരഞ്ഞെടുത്തു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്.

അരുന്ധതീ ഭട്ടാചാര്യ (എസ് ബി ഐ), ചന്ദ കൊച്ചാർ (ഐസിഐസിഐ ബാങ്ക്), അരുൺ തിവാരി ( യൂണിയൻ ബാങ്ക്) എന്നിവരാണ് ഉപാധ്യക്ഷർ. പഞ്ചാബ് & സിൻഡ് ബാങ്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജതീന്ദർബീർ സിംഗ് ആണ് 2016-17 ലെ ഓണററി സെക്രട്ടറി.