മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ 2017 – 18 ലെ മികച്ച ടെക്നോളജി ബാങ്ക് ഓഫ് ദി ഇയര്‍ പുരസ്ക്കാരം ഫെഡറല്‍ ബാങ്കിന്. ചെറുകിട ബാങ്കുകള്‍ക്കായുള്ള ഉപഭോക്തൃ കേന്ദ്രീകൃതമായ സാങ്കേതികവിദ്യ ഉപയോഗിച്ചുളള ...
മുംബൈ : ബാങ്ക് ജീവനക്കാർ ശമ്പളവർധന ആവശ്യപ്പെട്ട് രാജ്യവ്യാപകമായി 30,31 തീയതികളിൽ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണയൻസ് (യുഎഫ്ബിയു) ന്റെ നേതൃത്വത്തിൽ ഒൻപത് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ...
മുംബൈ : രാജീവ് റിഷിയെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ചെയർമാനായി തെരഞ്ഞെടുത്തു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. അരുന്ധതീ ഭട്ടാചാര്യ (എസ് ബി ഐ), ചന്ദ കൊച്ചാർ (ഐസിഐസിഐ ബാങ്ക്), അരുൺ തിവാരി ( ...
മുംബൈ : ബാങ്ക് ജീവനക്കാർക്ക് 15 ശതമാനം ശമ്പള വർധന നൽകാൻ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ സമ്മതിച്ചു. ഒപ്പം എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്കുകൾക്ക് അവധി നൽകാനും തീരുമാനിച്ചു. അതേസമയം ഒന്നാമത്തെയും ...
ചെന്നൈ : ശമ്പളപരിഷ്കരണ നടപടികൾ ഉണ്ടാവാത്ത സാഹചര്യത്തിൽ ബാങ്കിംഗ് മേഖലയിൽ വിവിധ യൂണിയനുകൾ 25 മുതൽ നാല് ദിവസം രാജ്യവ്യാപകമായി പണിമുടക്കും. 12.5 ശതമാനം ശമ്പളവർധനയാണ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ആദ്യം ഓഫർ ചെയ്തത്. ...
ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസനെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ന്റെ പ്രൈവറ്റ് സെക്ടർ ബാങ്ക്സ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു. ഒരു വർഷമാണ് കാലാവധി. ഇന്ത്യയിലെ 13 ...
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ നവംബർ 12 ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പണിമുടക്കും. അനുകൂലതീരുമാനമുണ്ടായില്ലെങ്കിൽ ഡിസംബർ രണ്ടിന് സോൺ അടിസ്ഥാനത്തിൽ ...