29
Monday
April 2024
April 2024
വേൾഡ് ബാങ്ക് പ്രസിഡന്റ് ജിം യോംഗിന്റെ കാലാവധി നീട്ടി
Posted on: September 28, 2016
വാഷിംഗ്ടൺ : വേൾഡ് ബാങ്ക് പ്രസിഡന്റ് ജിം യോംഗ് കിമ്മിന്റെ കാലാവധി അഞ്ചു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. 2012 ജൂലൈയിലാണ് ജിം യോംഗ് കിം വേൾഡ് ബാങ്കിൽ ചേരുന്നത്.
രണ്ടാം തവണയും വേൾഡ് ബാങ്കിന് നേതൃത്വം നൽകാൻ അവസരം ലഭിച്ചത് ബഹുമതിയായി കണക്കാക്കുന്നുവെന്ന് ജിം യോംഗ് കിം പ്രതികരിച്ചു. ദാരിദ്ര്യമില്ലാത്ത ലോകം സൃഷ്ടിക്കാനുള്ള പരിശ്രമങ്ങൾ തുടരുമെന്നും അദേഹം പറഞ്ഞു.
TAGS: Jim Yong Kim | World Bank |
News in this Section
Related News