May 2024
സിയാൽ വാർഷിക പൊതുയോഗം 29 ന്
Posted on: August 22, 2014
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം 29 ന് കൊച്ചി ഫൈൻ ആർട്സ് ഹാളിൽ ചേരും. രാവിലെ 10 ന് ആരംഭിക്കുന്ന യോഗം സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.
2013-14 ധനകാര്യവർഷം സിയാൽ 124.42 കോടി അറ്റാദായം നേടി. മുൻവർഷത്തേക്കാൾ 11.68 ശതമാനം അറ്റാദായവളർച്ച കൈവരിച്ചു. മൊത്തവരുമാനം 361.39 കോടി. 18 ശതമാനം ഡിവിഡൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം 53 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തു. 850 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന പുതിയ അന്താരാഷ്ട്ര ടെർമിനൽ 2016 ൽ കമ്മീഷൻ ചെയ്യും.
TAGS: Cial | Cial AGM | Cochin International Airport |
കൊച്ചി വിമാനത്താവളത്തില്‍ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്
യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന പ്രതീക്ഷിച്ച് സിയാല്‍
ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റെക്കോഡിട്ടു
കൊച്ചി വിമാനത്താവളത്തില്‍ ഫാസ്ടാഗ്, സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ഡിസംബര്‍ 1 ന് നിലവില്‍ വരും
സിയാല്‍ : ഡിജിയാത്രയടക്കം ഏഴ് പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും