ഗാനരചയിതാവിനുള്ള അവാർഡ് 13 തവണ

Posted on: February 13, 2016

O.-N.-V.-Kurup-Big-b

തിരുവനന്തപുരം : മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ഒ എൻ വിയെ തേടിയെത്തിയത് 13 തവണ. വൈശാലിയിലെ ഗാനങ്ങൾക്ക് മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

മാടപ്രാവേ വാ, മാണിക്യ വീണയുമായെൻ, ഒരു ദലം മാത്രം, ആരെയും ഭാവഗായകനാക്കും തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങളിൽ ചിലതു മാത്രമാണ്.