28
Sunday
April 2024
April 2024
എബ്രാഹം ജോർജിന് ബെസ്റ്റ് ടൂർ ഓപറേറ്റർ അവാർഡ്
Posted on: December 15, 2015
തിരുവനന്തപുരം : മികച്ച ഇൻബൗണ്ട് ടൂർ ഓപറേറ്റർക്കുള്ള 2013-14 ലെ കേരള ടൂറിസത്തിന്റെ അവാർഡ് കൊച്ചിയിലെ ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ചെയർമാനും മാനേജിംഗ് ഡയറക് ടറുമായ എബ്രാഹം ജോർജിന് ലഭിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവാർഡ് സമ്മാനിച്ചു.
ടൂറിസം മന്ത്രി എ. പി. അനിൽകുമാർ, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ, ടൂറിസം സെക്രട്ടറി കമലവർധന റാവു ഐഎഎസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
TAGS: Abraham George | Best Inboung Tour Operator Award | Intersight Tours & Travels | Kerala Tourism |
News in this Section
Trending News