ജെറ്റ് എയർവേസ് വീക്കെൻഡ് സർപ്രൈസ് ഓഫർ

Posted on: July 25, 2015

Jet-Airways-Weekend-Surpris

ന്യൂഡൽഹി : ജെറ്റ് എയർവേസ് വീക്കെൻഡ് സർപ്രൈസ് ഓഫർ പ്രഖ്യാപിച്ചു. ഇന്നും നാളെയും ബുക്ക് ചെയ്യുന്ന എല്ലാ ജെറ്റ് എയർവേസ് ടിക്കറ്റുകൾക്കും 15 ശതമാനം ഫ്‌ലാറ്റ് ഡിസ്‌ക്കൗണ്ടാണ് വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയിലെ 51 ഡൊമസ്റ്റിക്ക് ഡെസ്റ്റിനേഷനുകളിലേക്കും 22 ഇന്റർനാഷണൽ ഡെസ്റ്റിനേഷനുകളിലേക്കും വീക്കെൻഡ് സർപ്രൈസ് ഓഫർ ലഭ്യമാണ്.