ജയലളിതയ്ക്ക് ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം

Posted on: June 30, 2015

Jayalalithaa-blue-May-2015-

ചെന്നൈ : ആർ. കെ. നഗർ ഉപതെരഞ്ഞെടുപ്പിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം.

സിപിഐയിലെ സി. മഹേന്ദ്രൻ ആയിരുന്നു എതിർസ്ഥാനാർത്ഥി. ഡിഎംകെ സ്ഥാനാർത്ഥിയെ നിർത്തിയില്ല.