മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : ജയലളിതയുടെ തോഴി ശശികല വൈകാതെ തമിഴ്നാട് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തേക്കും. ഇതിനു മുന്നോടിയായി ഫെബ്രുവരി 5 ന് എഐഎഡിഎംകെ എംഎൽഎ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ശശികലയ്ക്ക് വഴിയൊരുക്കാൻ മുഖ്യമന്ത്രി പനീർശെൽവം, ...
ചെന്നൈ : ശശികല നടരാജനെ എഐഎഡിഎംകെ ഇടക്കാല ജനറൽസെക്രട്ടറിയായി പാർട്ടി ജനറൽ കൗൺസിൽ യോഗം തെരഞ്ഞെടുത്തു. 32 വർഷം അമ്മയുടെ തോഴിയായിരുന്ന ശശികലയെ ജയലളിതയുടെ പിൻഗാമിയായി അംഗീകരിക്കുന്നുവെന്ന് പ്രമേയം. അമ്മയുടെ ആത്മാവാണ് ...
ചെന്നൈ : ജയലളിതയുടെ മരണവാർത്ത പുറത്തുവന്നതോടെ ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് പാർട്ടി പതാക താഴ്ത്തിക്കെട്ടി. നഗരത്തിലെ കടകമ്പോളങ്ങളെല്ലാം അടച്ചു. പൊതുഗതാഗതം ഏതാണ്ട് നിലച്ചമട്ടാണ്. എഐഎഡിഎംകെ ഓഫീസിനു മുന്നിലുള്ള ...
ചെന്നൈ : ജയലളിതയുടെ പിൻഗാമിയായി ഒ പനീർശെൽവം എഐഎഡിഎംകെ ജനറൽസെക്രട്ടറിയായേക്കും. അപ്പോളോ ആശുപത്രിയിൽ ഇന്നു ചേർന്ന എംഎൽഎമാരുടെയും എംപിമാരുടെയും യോഗത്തിൽ ഇതു സംബന്ധിച്ച ധാരണയായെന്നാണ് സൂചന. പാർലമെന്റ് അംഗമായ തമ്പി ദുരൈ ...
ചെന്നൈ : ആർ. കെ. നഗർ ഉപതെരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം. സിപിഐയിലെ സി. മഹേന്ദ്രൻ ആയിരുന്നു എതിർസ്ഥാനാർത്ഥി. ഡിഎംകെ സ്ഥാനാർത്ഥിയെ നിർത്തിയില്ല.
അനധികൃത സ്വത്തു സമ്പാദനക്കേസിൽ ജയലളിതയ്ക്ക് കർണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം അനുവദിച്ചാൽ നിയമ നടപടികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്ന് രാവിലെ പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പ്രതിഭാഗം അഭിഭാഷകരുടെ വാദത്തിനു ശേഷം ...
തമിഴ്നാട് മുഖ്യമന്ത്രിയായി ഒ പനീർശെൽവം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ കെ. റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞക്കിടെ പനീർശെൽവം വിതുമ്പിയത് എംഎൽഎമാരെയും എഐഎഡിഎംകെ ...
പനീർശെൽവത്തെ പുതിയ തമിഴ്നാട് മുഖ്യമന്ത്രിയായി എഐഎഡിഎംകെ നിയമസഭാ കക്ഷിയോഗം തെരഞ്ഞെടുത്തു. ജയലളിത മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്നു. സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് നടക്കും. പനീർശെൽവം ഇന്നു ഗവർണർ കെ. റോസയ്യയെ കാണും. ...