എഐഎഡിഎംകെ ആസ്ഥാനത്ത് പതാക താഴ്ത്തിക്കെട്ടി

Posted on: December 5, 2016

aiadmk-headquarters-big

ചെന്നൈ : ജയലളിതയുടെ മരണവാർത്ത പുറത്തുവന്നതോടെ ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് പാർട്ടി പതാക താഴ്ത്തിക്കെട്ടി. നഗരത്തിലെ കടകമ്പോളങ്ങളെല്ലാം അടച്ചു.

പൊതുഗതാഗതം ഏതാണ്ട് നിലച്ചമട്ടാണ്. എഐഎഡിഎംകെ ഓഫീസിനു മുന്നിലുള്ള സംഘർഷമുണ്ടായി.

TAGS: AIADMK | Jayalalithaa |