May 2024
ദിനേഷ് തമ്പി കെഎംഎ പ്രസിഡന്റ്
Posted on: July 28, 2018
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) പ്രസിഡന്റായി ടിസിഎസ് വൈസ് പ്രസിഡന്റും കേരള ഡെലിവറി സെന്റർ ഹെഡുമായ ദിനേഷ് പി.തമ്പിയെയും സെക്രട്ടറിയായി യുഎഇ എക്സേഞ്ച്് വൈസ് ചെയർമാൻ വി.ജോർജ് ആന്റണിയെയും തെരഞ്ഞെടുക്കപ്പെട്ടു.
ബ്രാൻഡ് ബ്രെയിൻസ് സിഇഒ ജിബു പോൾ (സീനിയർ വൈസ് പ്രസിഡന്റ്) സൈബർലാൻഡ് ഗ്രൂപ്പ് സ്ഥാപക ഡയറക്ടർ ആർ. മാധവ് ചന്ദ്രൻ (വൈസ് പ്രസിഡന്റ്) മെഡിവിഷൻ ഗ്രൂപ്പ് ഡയറക്ടർ ബിബു പുന്നൂരാൻ (ജോയിന്റ് സെക്രട്ടറി) ജെവിആർ. ആൻഡ് അസോസിയേറ്റ്സ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ചീഫ് എക്സിക്യൂട്ടീവ് പാർട്ണർ ജോമോൻ കെ. ജോർജ് (ട്രഷർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് (പാർട്ണർ, വർമ ആൻഡ് വർമ ചാർട്ടേഡ് അക്കൗണ്ടന്റ്സ്) കമ്മിറ്റിയിൽ അംഗമായിരിക്കും.
TAGS: Kerala Management Association | KMA |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച