May 2024
ഫാക്ട് ഏകദിന ശില്പശാല സംഘടിപ്പിച്ചു
Posted on: September 21, 2016
കൊച്ചി : ഫാക്ട് അമ്പലമേട് കൊച്ചിൻ ഡിവിഷൻ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഫാക്ട് സിഎംഡി ജെയ്വീർ ശ്രീവാസ്തവ ശില്പശാല ഉദ്ഘാടനം ചെയ്തു.
ഡി. കെ. ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. വിനയ്ശിൽ ഗൗതം ശില്പശാല നയിച്ചു. കേന്ദ്ര രാസവള,രാസവസ്തു മന്ത്രാലയത്തിലെ ഉപദേശകരായ ആർ. രാമശേഷൻ, അരവിന്ദ് റിസ്ബുഡ് തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.
TAGS: FACT |
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റും ഇസാഫ് ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു