വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് കാലാവധി നീട്ടി

Posted on: April 3, 2020

ന്യൂഡല്‍ഹി : 2020 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ ഇടയില്‍ കാലാവധി അവസാനിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ്, തേഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സ് എന്നിവ പുതുക്കാനുള്ള സമയം ഏപ്രില്‍ 21 വരെ നീട്ടി.