പിജിഐഎം ഇന്ത്യ റിട്ടയര്‍മെന്റ് ഫണ്ട്

Posted on: March 28, 2024

മുംബൈ : പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ ഓപ്പണ്‍ എന്‍ഡഡ് ഫണ്ടായ പിജിഐഎം ഇന്ത്യ റിട്ടയര്‍മെന്റ് ഫണ്ട് പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ ഉണ്ട്. അല്ലെങ്കില്‍ വിരമിക്കല്‍ പ്രായമായ 60 വയസ്സുവരെ. ഏതാണ് നേരത്തെ അതായിരിക്കും ബാധകം.

 

TAGS: PGIM |