എം എ യൂസഫലിക്ക് ഡി. ലിറ്റ് ബിരുദം

Posted on: December 11, 2018

കോട്ടയം : പ്രമുഖ വ്യവസായി എം എ യൂസഫലിക്ക് എംജി സര്‍വകലാശാല ഡി. ലിറ്റ് ബിരുദം നല്‍കി ആദരിക്കും. 13 നു 11.30 നു സര്‍വകലാശാല അസംബ്ലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി സദാശിവം ബിരുദദാനം നിര്‍വഹിക്കും

TAGS: M A Yusuf Ali |