എം എ യൂസഫലിയ്ക്ക് വി. ഗംഗാധരന്‍ പുരസ്‌കാരം

Posted on: February 16, 2019

തിരുവനന്തപുരം : മുന്‍ നിയമസഭാസ്പീക്കര്‍ വി. ഗംഗാധരന്റെ പേരില്‍ ക1ല്ലം കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ സ്മാര്ക ട്രസ്റ്റ് പുരസ്‌ക്കാരം ( ഒരു ലക്ഷം രൂപ വീതം) ഗായകന്‍ കെ ജെ യേശുദാസ്, വ്യവസായി എം എ യൂസഫലി, കാര്‍ഡിയോളജിസ്റ്റ് ഡോ. വി വി ബാഷി, ഒളിംപ്യന്‍ പി ടി ഉഷ എന്നിവര്‍ക്ക്.

ഏപ്രിലില്‍ വി. ഗംഗാധരന്‍ ജന്മശതാബ്ദി ആഘോഷ സമാപനചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌ക്കാരം സമ്മാനിക്കും.

TAGS: M A Yusuf Ali |