19
Friday
April 2024
April 2024
എം. എ യൂസഫലിക്ക് പുരസ്‌കാരം
Posted on: February 22, 2019
കൊച്ചി : പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനുമായ എം.എ യൂസഫലിക്ക് കൊച്ചിയില്‍ നടക്കുന്ന നാല്പതാമത് ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ ലോക ഉച്ചകോടിയില്‍ ആദരം.
ഗള്‍ഫില്‍ ചെറിയ നിലയില്‍ തുടങ്ങിയ, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന റീട്ടെയില്‍ ശൃഖംലകളിലൊന്നായി വളര്‍ന്നതിനാണ് അദേഹത്തെ പുരസ്‌കാരം നല്കി ആദരിച്ചത്. നാലു പതിറ്റാണ്ടുകൊണ്ട് 22 രാജ്യങ്ങളില്‍ സാന്നിധ്യമായി മാറിയ ലുലു ഗ്രൂപ്പിന് 160 ഓളം ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും തുറക്കാനായി.
TAGS: M A Yusuf Ali |
News in this Section