29
Monday
April 2024
April 2024
ഒമാന്‍ എയറിന് പുതിയ ചെയര്മാന്
Posted on: July 11, 2020
മസ്ക്കറ്റ് : ഒമാന്‍ എയറിന്റെ പുതിയ ചെയര്‍മാനായി സഈദ് ബിന്‍ ഹംദൂന്‍ അല്‍ ഹര്‍ത്തിയെ നിയമിച്ചു. ഒമാന്‍ എയര്‍ ഔദ്യോഗിക കേന്ദ്രങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി കൂടിയാണ് സഈദ് ബിന്‍ ഹംദൂന്‍ അല്‍ ഹര്‍ത്തി.
TAGS: Oman Air | Saeed Bin Hamdun |
News in this Section
Related News