ഫാമിലി ബിസിനസ് അവാര്‍ഡ് മുത്തൂറ്റ് ഗ്രൂപ്പിന്

Posted on: August 25, 2023

ന്യൂഡല്‍ഹി : 2022 ലെ ഫാമിലി ബിസിനസ് അവാര്‍ഡ് പ്രമുഖ സ്വര്‍ണപ്പണയ വായ്പ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ മാതൃകമ്പനിയായ മുത്തൂറ്റ് ഗ്രൂപ്പിന്.

ന്യൂഡല്‍ഹിയില്‍ നടന്നചടങ്ങില്‍ മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

 

TAGS: Muthoot Group |