14000 ല്‍ പരം 4 ജി സൈറ്റുകളുമായി ജിയോ

Posted on: December 22, 2021

കൊച്ചി: കേരളത്തില്‍ 14000-ത്തിലധികം 4ജി നെറ്റ്വര്‍ക്ക് സൈറ്റുകള്‍ സ്ഥാപിച്ച്, വിപുലമായ 4ജി നെറ്റ്വര്‍ക്ക് സേവനദാതാവായി ജിയോ, ചെറിയ പട്ടണങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നും 4ജി ടവറുകളുടെ ആവശ്യം വര്‍ധിച്ചതിനാല്‍ എണ്ണം കൂട്ടുകയായിരുന്നു.

2021തുടക്കത്തില്‍ 4ജി നെറ്റ്വര്‍ക്ക് 15 ശതമാനം വര്‍ധിച്ചു. 31 ടവറുകളാണ് 2021ല്‍ സ്ഥാപിച്ചത്.

 

TAGS: Jio |