മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : എയര്‍ സേവനങ്ങള്‍ ഇന്നു മുതല്‍ കേരളത്തിലാകെ വ്യാപിപ്പിക്കുമെന്നു റിലയന്‍സ് ജിയോ. സംസ്ഥാനത്തു തിരുവനന്തപുരം നഗരത്തില്‍ മാത്രമായിരുന്നു ജിയോഎയര്‍ ഫൈബര്‍ ലഭ്യമായിരുന്നത്. ജിയോ എയര്‍ഫൈബര്‍ ...
മുംബൈ : മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മീഡിയ വിഭാഗവും വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മിഡിയ ബിസിനസും ലയനത്തിനൊരുങ്ങുന്നു. ഫെബ്രുവരിയോടെ ലയനം പൂര്‍ത്തിയാകും. ലയനത്തിന്റെ ...
കൊച്ചി : ജിയോ 5ജി സേവനം തൃശൂര്‍, കോഴിക്കോട് നഗര പരിധികളില്‍ ലഭ്യമായിത്തുടങ്ങി. ഗുരുവായൂര്‍ ക്ഷേത്രവളപ്പിലും സേവനം ലഭിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും നേരത്തേ തുടങ്ങിയിരുജിയോ വെല്‍കം ഓഫറിന്റെ ഭാഗമായി അധിക ...
കൊച്ചി : ജിയോയുടെ പുതുവര്‍ഷ ഓഫര്‍ ‘ഹാപ്പി ന്യൂ ഇയര്‍ 2023 പ്ലാന്‍ അവതരിപ്പിച്ചു. 2023 രൂപയുടെ പ്ലാനില്‍ പ്രതിദിനം 2.5 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും. 252 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഈ പ്ലാന്‍ ...
കൊച്ചി : ലഡാക്കിലെ പാംഗോംഗ് തടാകത്തിന് സമീപമുള്ള സ്പാംഗ്മിക് ഗ്രാമത്തിലാണ് റിലയന്‍സ് ജിയോ 4ജി വോയ്സ്, ഡാറ്റ സേവനങ്ങള്‍ ആരംഭിച്ചത്. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പാംഗോംഗ് ഏരിയയിലും പരിസരത്തും 4G മൊബൈല്‍ ...
കൊച്ചി : റിലയന്‍സ് ജിയോ, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്കായി സീറോ എന്‍ട്രി കോസ്റ്റില്‍ പുതിയ ജിയോ ഫൈബര്‍ പ്ലാനുകള്‍ അവതരിപ്പിച്ചു. പുതിയ പ്ലാന്‍ പ്രകാരം, ജിയോ ഫൈബര്‍ കണക്ഷന് തിരഞ്ഞെടുക്കുമ്പോള്‍ ...
കൊച്ചി : ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വരിക്കാരുടെ എണ്ണം വര്ദിച്ചുവരുന്നതിനാല്, റിലയന്‍സ് ജിയോ ഈ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ 4ജി നെറ്റ്വര്‍ക്ക് 15% അധികം വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. ...
കൊച്ചി : രാജ്യത്ത് ഇലക്ട്രിക് ടൂ വീലറുകള്‍ക്കും ത്രീ വീലറുകള്‍ക്കുമായി ശക്തമായ പൊതു ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുന്നതിനു പര്യവേക്ഷണം ചെയ്യാന്‍ സമ്മതിച്ചതായി ജിയോ-ബിപിയും ടിവിഎസ് ...
കൊച്ചി: കേരളത്തില്‍ 14000-ത്തിലധികം 4ജി നെറ്റ്വര്‍ക്ക് സൈറ്റുകള്‍ സ്ഥാപിച്ച്, വിപുലമായ 4ജി നെറ്റ്വര്‍ക്ക് സേവനദാതാവായി ജിയോ, ചെറിയ പട്ടണങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നും 4ജി ടവറുകളുടെ ആവശ്യം ...
ജിയോ പുതിയ ശ്രേണിയിലുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. പുതിയ പ്ലാനുകളോടൊപ്പം 499 രൂപയുടെ ഡിസ്നി+ഹോട്ട്സ്റ്റാറിന് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനാണ് പുതിയ ആകര്‍ഷണം. 499 രൂപ മുതല്‍ 2599 രൂപ വരെയാണ് പുതിയ ...