April 2024
മൈജി ഷോറും വൈ മാളില്‍
Posted on: January 1, 2019
തൃശൂര്‍ : മൈജി – മൈ ജനറേഷന് ഡിജിറ്റല്‍ ഹബ്ബിന്റെ തൃപ്രയാര്‍ ഷോറും വൈ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. എം എ യൂസഫലിയും എ കെ ഷാജിയും മക്കളായ മുഹമ്മദ് ഹാനി ഷാജി, ഹീന ഷാജി എന്നിവരും ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു.
എല്ലാ പര്‍ച്ചേസുകള്‍ക്കും സുനിശ്ചിത സമ്മാനങ്ങള്‍ക്കു പുറമെ മറ്റു ഓഫറുകളും ഡിസ്കൗണ്ടും ലഭിക്കും. ലളിതമായ തവണ വ്യവസ്ഥയില്‍ അതിവേഗ ഫിനാന്‍സ് സൗകര്യങ്ങളും കൂടാതെ മൈജി കെയര്‍, മൈജി പ്രിവിലേജ് കാര്‍ഡ്, ജി ഡോട്ട് പ്രൊട്ടക്ഷന്‍ പ്ലസ്, എക്സ്ചേഞ്ച് സ്കീം തുടങ്ങി വിവിധ പദ്ധതികളും ഒരുക്കിയിട്ടുണ്ട്. എക്സ്പ്രസ് ഹോം ഡെലിവറി, പ്രിവിലേജ് കാര്‍ഡ് പദ്ധതി, മൈജി കെയര്‍ പിക് ഡ്രോപ് സംവിധാനം തുടങ്ങിയവയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
TAGS: Myg |
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍
സുസ്ഥിര സംരംഭങ്ങളുമായി ക്ലബ് മഹീന്ദ്ര ഭൗമ ദിനം ആചരിച്ചു
ആഭ്യന്തര യാത്രകളും പുതിയ സ്ഥലങ്ങളും ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമെന്ന് മേക്ക്മൈട്രിപ്പ്