പ്രവാസി സംരംഭകര്‍ക്കുള്ള വായ്പ : നോര്‍ക്ക റൂട്ട്സും യൂക്കോ ബാങ്കും തമ്മില്‍ ധാരണ

Posted on: October 7, 2021

തിരുവനന്തപുരം : വിദേശത്തു നിന്നു തിരികെയെത്തിയ പ്രവാസികള്‍ക്കു സ്വയം സംരംഭത്തിനായുള്ള ബാങ്ക് വായ്പകള്‍ ലഭ്യമാക്കുന്നതിനായി യൂക്കോ ബാങ്കും നോര്‍ക്കാ റൂട്ട്‌സുമായുള്ള ധാരണാ പത്രം ഒപ്പിട്ടു.

ധാരണാ പ്രതം ഒപ്പിടല്‍ ചടങ്ങില്‍ യൂക്കോ ബാങ്കിന്റെ സോണല്‍ മാനേജരും ബാങ്കിന്റെ തിരുവനന്തപുരം ശാഖയിലെ അധികാരികളും നോര്‍ക്കാ റൂട്ട്‌സിന്റെ ഉന്നത അധികാരികളും പങ്കെടുത്തു.

TAGS: Norka Roots |