പ്രവാസികൾക്ക് 30 ലക്ഷം രൂപയുടെ സ്വയം സംരംഭക വായ്പ

Posted on: January 21, 2021

തിരുവനന്തപുരം : മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ 15 ശതമാനം മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ സ്വയം സംരംഭം തുടങ്ങാന്‍ വായ്പ. 16 ബാങ്കുകള്‍ക്കു പുറമേ പ്രവാസി കോ ഓപ്പറേറ്റീവ് സൊസൈറ്റി വഴിയും വായ്പ ലഭിക്കും.

നോര്‍ക്ക റൂട്‌സിന്റെ ടോള്‍ ഫ്രീ നമ്പര്‍ 1800 425 3939 (ഇന്ത്യയില്‍ നിന്ന്), 00918802012345 (വിദേശത്തു നിന്ന്).

 

TAGS: Norka Roots |