എച്ച്ഡിഎഫ്‌സി പലിശനിരക്കു കുറച്ചു

Posted on: June 13, 2020

 

ന്യൂഡല്‍ഹി : പ്രമുഖ ഭവനവായ്പസ്ഥാപനമായ എച്ച് ഡിഎഫിസി പലിശനിരക്കുകള്‍ 0.20 ശതമാനം കുറച്ചു. ഇന്നലെ പ്രാബല്യത്തിലായി. നിലവിലുള്ള എല്ലാ വായ്പകള്‍ക്കും ഈ ഇളവു ബാധകമാണ്.

ശമ്പളവരുമാനക്കാരുടെ ഭവനവായ്പകള്‍ക്കു പുതിയ നിരക്ക് 7.65 ശതമാനം 7.95 ശതമാനം ആയിരിക്കുമെന്ന് എച്ച്ഡിഎഫ്‌സി അറിയിച്ചു.

TAGS: HDFC Bank |