എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡില്‍ യുപിഐ സേവനം ലഭ്യമാക്കി

Posted on: February 17, 2023

മുംബൈ : യുപിഐ സേവനവുമായി റുപേ ക്രെഡിറ്റ് കാര്‍ഡ് ബന്ധിപ്പിക്കാന്‍ സൗകര്യമൊരുക്കി എച്ച്ഡിഎഫ്‌സി ബാങ്ക്. ഇതുവരെ സേവിംഗ്‌സ് അക്കൗണ്ടുമായി മാത്രം ബന്ധിപ്പിച്ചായിരുന്നു യുപിഐ പ്രവര്‍ത്തനം. ക്രെഡിറ്റ് കാര്‍ഡിനും യുപിഐ സേവനം വരുന്നതോടെ പേയ്‌മെന്റ് സൗകര്യം വിപുലമാക്കും.

TAGS: HDFC Bank |