April 2024
സർക്കാർ-പൊതുമേഖലാ ജീവനക്കാർക്കായി ഫെഡറൽ ബാങ്കിന്റെ വായ്പാ പദ്ധതി
Posted on: April 7, 2017
കൊച്ചി : സർക്കാർ-പൊതുമേഖലാ ജീവനക്കാർക്ക് വേണ്ടി മാത്രമായുള്ള പുതിയ പേഴ്സണൽ ലോൺ ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. സർക്കാർ-പൊതുമേഖലാ ജീവനക്കാർക്ക് ഫെഡറൽ ബാങ്കിൽ നിന്നും 15 ലക്ഷം വരെ പേഴ്സണൽ ലോൺ ആയി ലഭിക്കും.
ആകർഷകമായ പലിശനിരക്കിൽ ലോൺ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനുള്ള ഫെഡറൽ ബാങ്കിന്റെ നിരന്തരശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ഉത്പന്നവും വിപണിയിലെത്തിച്ചത്.
TAGS: Federal Bank |
യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപ
പിരാമല്‍ ഫിനാന്‍സ് ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്
ബന്ധന് ഇന്നൊവേഷന് ഫണ്ടുമായി ബന്ധന് മ്യൂച്വല്‍ ഫണ്ട്
മികച്ച സ്ഥിര നിക്ഷേപം നടത്താന്‍ സഹായവുമായി ഇന്‍ക്രെഡ് മണി
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്