ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ എംടെക് കോഴ്‌സ്

Posted on: May 18, 2020

തിരുവനന്തപുരം : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ എംടെക് കോഴ്‌സ് തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗ്, കൊല്ലം ടികെഎം കോളേജ്് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കോഴ്‌സ് അനുവദിച്ചത്. 18 സീറ്റുകള്‍ വീതമുണ്ടാകും.