ഗീത ഗോപിനാഥ് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറാകും

Posted on: December 4, 2021

വാഷിംഗ്ടണ്‍ : മുഖ്യ മന്ത്രി പിണറായി വിജയന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവും മലയാളിയുമായ ഗീതാ ഗോപിനാഥ് രാജ്യാന്തര നാണയനിധി (ഐ.എം.എഫ്) തലപ്പത്തേക്ക്.

നിലവില്‍ ഐ.എം.എഫ്. ചീഫ് ഇക്കണോമിസായ ഗീത, അടുത്ത ജനുവരിയില്‍ ഐ.എം.എഫ്. ഡെപ്യൂട്ടി മാനേജിംഗ്് ഡയറക്ടറായി ചുമതലയേല്‍ക്കും.

TAGS: Gita Gopinath | IMF |